കുവൈറ്റ് സിറ്റി: മാതാപിതാക്കളെ സന്ദര്;ശക വിസയില്‍ കൊണ്ടുവരുന്ന വിദേശികള്‍ക്ക് ആശ്വാസം. ഇനി മുതല്‍ കുടുംബ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന വിദേശികളുടെ മാതാപിതാക്കളെ മൂന്നു മാസം വരെ താമസിക്കുന്നതിന് അനുവദിക്കും. ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ മരാഫിയാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന മാതാപിതാക്കള്‍ ക്ക് താമസാനുമതി ഒരു മാസമാണ്.
Post Your Comments