വിവിധ തസ്തികകളിലേക്കു 11.12.2018നു നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവച്ചു വിവരങ്ങള്‍ ചുവടെ
- തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ നടത്താനിരുന്ന ടെക്‌നീഷ്യൻ (ബയോടെക്‌നോളജി), സ്റ്റാറ്റിസ്റ്റിക്‌സ് അദ്ധ്യാപക തസ്തികകളിലെ താത്കാലിക നിയമനത്തിനായുള്ള ഇന്റർവ്യൂ ഈ മാസം 14ന് നടക്കും.
- ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ) നടത്താനിരുന്ന ഫാം സൂപ്രണ്ട് തസ്തികയിലേക്കുള്ള ഇന്റർവ്യൂ 12.12.2018 രണ്ട് മണിക്ക് നടക്കും.
- സൈനികക്ഷേമ ഡയറക്ടറേറ്റിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കുന്നതിന് 11.12.2018 നടത്താനിരുന്ന അഭിമുഖം ഈ മാസം 18 ലേക്ക് മാറ്റി.
Post Your Comments