
ചെന്നൈ: പെൺകുട്ടികൾ ക്ലാസിൽ കൊലുസ് ധരിച്ച് വരുന്നത് ആൺകുട്ടികളുടെ ശ്രദ്ധ നശിപ്പിക്കുമെന്ന് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ എ സെങ്കോട്ടയ്യൻ.
കുട്ടികൾ മോതിരം ധരിച്ച് വരുന്നത് നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അതിന്റെ ആശങ്ക പഠനത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments