തൃശൂർ: ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ എംകെ പ്രകാശ് സഞ്ചരിച്ച വാഹനത്തിൽ നിന്നും കണക്കിൽ പെടാത്ത 19,000 രൂപ കണ്ടെത്തി.
ഡ്രൈവിംങ് ലൈസൻസിനെത്തുന്നവരുടെ കയ്യിൽ നിന്നും പിരിച്ചെടുത്ത തുകയുമായിപോകുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ് ചെയ്തത്.
Post Your Comments