![](/wp-content/uploads/2018/12/vehicle.jpg)
കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ച്ച ഗതാഗത വകുപ്പ് നടത്തിയ പരിശോധനയിൽ 450 കേസുകളിലായി 2,50,300 രൂപ ലഭിച്ചു.
18 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും തീരുമാനമായിട്ടുണ്ട്.

Post Your Comments