Latest NewsJobs & Vacancies

വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ അവസരം

വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ അവസരം. 2016-ലോ അതിനുശേഷമോ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് വിവിധ ട്രേഡുകളില്‍ ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ഒരു വർഷമാണ് പരിശീലനം. 173 ഒഴിവുകൾ ഉണ്ട്. നവംബര്‍ 30-നും ഡിസംബര്‍ ഒന്നിനുമായി വാക് ഇന്‍ ഇന്റര്‍വ്യു നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

shortlink

Related Articles

Post Your Comments

Related Articles


Back to top button