Latest NewsJobs & Vacancies

ലൈബ്രറി ഇന്റേൺസ് ഒഴിവ്

തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ലൈബ്രറിയിലേക്ക് ലൈബ്രറി ഇന്റേൺസിനെ ആവശ്യമുണ്ട്.  അംഗീകൃത ലൈബ്രറി സയൻസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി 22ന് ഉച്ചയ്ക്ക് രണ്ടിന് ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.  ഫോൺ: 0471-2323964.

shortlink

Related Articles

Post Your Comments

Related Articles


Back to top button