Latest NewsInternational

21കാരനായ വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത് 41കാരി ; വീഡിയോ വൈറലാകുന്നു

സമൂഹ മാധ്യമങ്ങളിൽ വൈറലായി 21കാരനായ വിദ്യാര്‍ത്ഥിയുടെയും 41കാരിയുടെയും വിവാഹം. പാകിസ്ഥാനിലെ സിയാൽകോട്ടിൽ റായ്‌പൂർ സ്വദേശിയും ബികോം വിദ്യാർത്ഥിയുമായ കാഷിഫ് അലിയും, കാലിഫോർണിയ സ്വദേശിനിയും ഡ്രൈവറും ഡോഗ് ട്രെയിനറുമായ മറിയ ഹെലിന എബ്രഹാംസ് എന്നിവരാണ് കഴിഞ്ഞ വെള്ളിഴായ്ച്ച വിവാഹിതരായത്. സിയാൽകോട്ടിലെ ഹോട്ടലിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കഴിഞ്ഞ പത്തു മാസങ്ങൾക്ക് മുൻപാണ് ഇരുവരും ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയും.ഒടുവിൽ വിവാഹിതരാകാൻ ഇരുവരും തീരുമാനിക്കുകയുമായിരുന്നു.

https://www.instagram.com/p/BqPN4RcgA44/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button