Latest NewsUAENewsInternationalGulf

ആഗോള നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യം: ഷാർജ സെൻട്രൽ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

ഷാർജ: ഷാർജയിൽ ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് സംനാനിലെ സെൻട്രൽ മാളിലാണ് ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചു. ഉദ്ഘാടനം പ്രമാണിച്ച് വിപുലമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read Also: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി: പുതിയ തീരുമാനമായി സൗദി അറേബ്യ

ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ് ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി , സിഇഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷ്റഫ് അലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read Also: ഇന്ദിരാഭവനില്‍ മുരളീധരന്‍ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വെളിപ്പെടുത്തിയത് നാട് കണ്ടതാണ്

മഹാമാരിയുടെ ഘട്ടത്തെ അതിജീവിച്ച് യുഎ ഇ യുടെ ഭാവി കാല വളർച്ച മുന്നിൽക്കണ്ട് ലുലു നടത്തിയ നിക്ഷേപമാണ് ഷാർജ സെൻട്രൽ മാളെന്ന് എംഎ യൂസഫലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button