Latest NewsNattuvartha

നെഹ്റു ട്രോഫി വള്ളം കളി നാളെ

ഏറ്റവും കൂടുതൽ വള്ളങ്ങൾ പങ്കെടുക്കുന്നു എന്നത് ഇത്തവണത്തെ പ്രത്യെകത

ആലപ്പുഴ; പ്രളയത്തെ തുടർന്ന് മാറ്റി വച്ച നെഹ്റു ട്രോഫി വള്ളം കളി നാളെ നടക്കും. ജലമേളകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വള്ളങ്ങൾ പങ്കെടുക്കുന്നു എന്നത് ഇത്തവണത്തെ പ്രത്യെകതയാണ് .

ഉച്ചക്ക് രണ്ടിന് ​ഗവർണർ പി സദാശിവം ഉത്ഘാടനം നടത്തും. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം , ചലച്ചിത്ര താരം ംഅല്ലു അർജുൻ കേരളാ ബ്ലാസ്റ്റേഴ്സ് ടീം അം​ഗങ്ങൾ എന്നിവർ മുഖ്യാതിഥികളായെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button