Latest NewsNattuvartha

വ്യാജ റിക്രൂട്ട്മെന്റ്; 3 പേർ പോലീസ് പിടിയിൽ

കോട്ടയം; ട്രാഫിക് പോലീസിലേക്കെന്ന പേരിൽ വ്യജ റിക്രൂട്ട്മെന്റ് നടത്തിയ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലാട് ഷൈമോൻ, ഒളശ്ശ ചെല്ലിത്തറ ബിജോയി, വാഴക്കുഴി സനിതാമോൾ എന്നിവരാണ് വ്യാജ റിക്രൂട്ട്മെന്റ് നടത്തിയതിനും , പരിശീലനം നൽകിയതിനും അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button