Latest NewsJobs & Vacancies

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ അവസരം

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ അവസരം. അസിസ്റ്റന്റ് ഡയറക്ടര്‍/ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികകളിലെ ആറ് ഒഴിവുകളിലേക്കും, അസി. ഡയറക്ടര്‍ (സി.എസ്.ടി.), ഡെപ്യൂട്ടി ഡയറക്ടര്‍ (എം.ആന്‍ഡ്.ഇ.), അസി. ഡയറക്ടര്‍ (Doc & P), അസി. ഡയറക്ടര്‍ (ഡോക്യുമെന്റേഷന്‍), അസി. ഡയറക്ടര്‍ (യൂത്ത് അഫെയേഴ്‌സ്), അസി. ഡയറക്ടര്‍ (വി.ബി.ഡി.) എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാര്‍ നിയമനമാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :ksacs.

അവസാന തീയതി : നവംബർ 21

shortlink

Related Articles

Post Your Comments

Related Articles


Back to top button