
പറന്നുകൊണ്ടിരിക്കുന്ന വിമാനം എവിടെയെന്ന് കൃത്യമായി നിരീക്ഷിക്കാനാകുന്ന സംവിധാനവുമായി ഖത്തർ എയർവെയ്സ് എത്തുന്നു.
ഗ്ലോബൽ ബീക്കണിലൂടെ പൈലററും , എയർലൈൻ നിയന്ത്രണ വിഭാഗവുമായുള്ള ആശയവിനിമയത്തിന് പുറമേ, അപകട മുന്നറിയിപ്പ് സ്വയം കൈമാറുവാനും സാധിക്കുമെന്നതാണ് നേട്ടം.
Post Your Comments