
കോഴിക്കോട്: 150ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കാന്തലാട് തെച്ചി കുറ്റിക്കാട്ടില്‍ വീട്ടില്‍ ഷെഹനാദിനെ(21)യാണ് താമരേശരി എക്‌സൈസ് സംഘം പിടികൂടിയത്. ഷാഡോ സംഘത്തിന്റെ നിരന്തരമായ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ പുനൂര്‍, അവേലം, തച്ചംപൊയില്‍ ഭാഗങ്ങളില്‍ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു.
Post Your Comments