ചെന്നൈ: ദിനകരപക്ഷത്തെ 18 എംഎല്‍എമാരുടെ അയോഗ്യത കേസിലെ വിധി ഇന്നലെ മദ്രാസ് കോടതി ശരിവെച്ചതോടെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് എഡിഎംകെ യോഗം ചേരും. മധുരയില്‍ വെച്ചാകും ഈ നിര്‍ണായക യോഗം ചേരുക. കുറ്റാലത്തെ റിസോര്‍ട്ടില്‍ വെച്ച് ചേരുന്ന യോഗത്തില്‍ ശിവഗംഗയിലുമുള്ള എംഎല്‍എമാരും ടി ടി വി ദിനകരനും പാര്‍ട്ടിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. എന്നാല്‍ നിലപാടഅമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ എംഎല്‍എമാര്‍ ആവശ്യപ്പെട്ടാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഇല്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്നുമാണ് ടി ടി വി ദിനകരന്‍ വ്യക്തമാക്കിയത്.
Post Your Comments