തിരുവനന്തപുരം: ഒരു പൊലീസ് നടപടിയേയും അയ്യപ്പഭക്തർ ഭയപ്പെടുന്നില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ..പോലീസ് ലുക്ക് ഔട്ട് പുറപ്പെടുവിക്കുകയും ഭക്തരെ അറസ്റ് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. നട്ടെല്ലുനിവർത്തി നെഞ്ചുവിരിച്ച് ശരണമന്ത്രങ്ങളോടെ നേരിടും.
read also:ശബരിമല സ്ത്രീപ്രവേശനം: നാമജപയാത്രയില്‍ പങ്കെടുത്ത ഭക്തരെ പോലിസ് അറസ്റ്റുചെയ്യുന്നു
തല കുനിക്കുമെങ്കിൽ അത് കലിയുഗവരദനായ സാക്ഷാൽ അയ്യപ്പസ്വാമിയുടെ മുമ്പിൽ മാത്രം. പിണറായി വിജയൻ എന്നും നിയമ സഭാമന്ദിരത്തിൽ തുടരാനാവുമെന്നു കരുതേണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
Post Your Comments