തിരുവനന്തപുരം: നവംബർ 5നകം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഴിമതി കേസില്‍ നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.
നിയമ വിരുദ്ധമായി 2015-2017 കാലയളവില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ബോര്‍ഡ് അംഗം അജയ് തറയില്‍ എന്നിവര്‍ കരാറുകാരുമായി ഗൂഡാലോചന നടത്തി മരാമത്ത് ജോലികള്‍ക്ക് മൂന്നിരട്ടി തുക കൂട്ടി നല്‍കിയും വ്യാജ രേഖകളുപയോഗിച്ച് യാത്രാപ്പടി എഴുതിയെടുത്തും ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.
Post Your Comments