Latest NewsKerala

പ്രളയത്തിനിടയിലും തൃശൂര്‍ പെരിഞ്ചേരിയിലെ സ്വകാര്യമദ്യശാലയില്‍ നിന്നും വന്‍ കവര്‍ച്ച; വീഡിയോ കാണാം

ചാക്കുകണക്കിന് കുപ്പികള്‍ മോഷ്ടിച്ചാണ് സംഘം കടന്നത്

തൃശൂര്‍: കേരളം മുഴുവൻ ദുരിതത്തിൽ കഴിയുന്നതിനിടയിൽ മനുഷ്യത്വ രഹിതമായ പ്രവർത്തിയാണ് തൃശൂര്‍ മുരിങ്ങൂര്‍ പെരിഞ്ചേരിയില്‍ അരങ്ങേറിയത്. മരുങ്ങൂരിലെ സ്വകാര്യ ഡിസ്റ്റിലറിയിലാണ് ഈ സംഭവം നടന്നത്. പ്രളയത്തില്‍ മുങ്ങി ഡിസ്റ്റിലറി പൂര്‍ണമായും മുങ്ങുമ്പോൾ അവിടെ നിന്നും മദ്യകുപ്പികള്‍ മോഷ്ടിക്കുന്ന സംഘത്തിന്റെ വീഡിയോ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചാക്കുകണക്കിന് കുപ്പികള്‍ മോഷ്ടിച്ചാണ് സംഘം കടന്നത്.

Also Read: ചെങ്ങന്നൂരില്‍ പെണ്‍കുട്ടികള്‍ക്കും രക്ഷിക്കാനെത്തിയ സൈന്യത്തിന് നേരെയും ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button