മനാമ: മനാമയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പയ്യോളി ഉതിരുപറമ്പില്‍ അര്‍ഷാദിനെയാണ് (28) ബഹ്‌റൈനില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്താണ് അര്‍ഷാദിനെ മരിച്ചനിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ബഹ്‌റൈനിലെത്തിയ അര്‍ഷാദ് സിത്രയില്‍ പച്ചക്കറി കച്ചവടം നടത്തുകയായിരുന്നു. സഹോദരന്‍ മുഹമ്മദ് സുനീര്‍ ബഹ്‌റൈനിലുണ്ട്.
Post Your Comments