Jobs & VacanciesLatest News

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ഈ തസ്തികകളിൽ അവസരം

അവസാന തീയതി : ഓഗസ്റ്റ് 4

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിൽ അവസരം. സീനിയര്‍ മാനേജര്‍(ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി),മാനേജര്‍(ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി),സീനിയര്‍ മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റ്),മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റ്) എന്നീ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ആകെ 20 ഒഴിവുകളാണ് ഉളളത്.

വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :ഐഒബി

അവസാന തീയതി : ഓഗസ്റ്റ് 4

Also read : ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക : വിവിധ തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

shortlink

Related Articles

Post Your Comments

Related Articles


Back to top button