Kerala

കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പീഡനം;ഒന്നാം പ്രതിയായ വൈദികന്‍ പള്ളിയിൽ കുർബാന കൊള്ളാനെത്തി

പത്തനംതിട്ട: കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് പള്ളിയില്‍ കുർബാന കൊള്ളാനെത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് വൈദികന്‍ കവിയൂര്‍ മുണ്ടേയേപ്പിള്ളി സെന്റ് ഗ്രിഗോറിയസ് പള്ളിയില്‍ ബന്ധുക്കൾക്കൊപ്പം കുര്‍ബാന കൊള്ളാനെത്തിയത്. ഇവരെ പ്രദേശവാസികള്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഒടുവിൽ പോലീസെത്തിയാണ് ആളുകളെ നിയന്ത്രിച്ചത്.

Read also: കുമ്പസാര പീഡനം : യുവതി പറയുന്ന ആ തിയതി ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല : പീഡനക്കഥ കെട്ടിച്ചമച്ചത് : യുവതിയെ അടച്ചാക്ഷേപിച്ച് വൈദികന്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button