തൃശൂർ: ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിൽ വേദിയിലേയ്ക്ക് ശരീരത്തിലേയ്ക്ക് മണ്ണെണ്ണയൊഴിച്ച് തള്ളിക്കയറാൻ യുവാവിന്റെ ശ്രമം. തളിക്കുളം സ്വദേശി സുരേഷാണ് ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച ശേഷം വേദിയിലേയ്ക്ക് കയറാൻ ശ്രമിച്ചത്.
read also: വിജയകാന്ത് മരിച്ചിട്ടില്ല, ആരോഗ്യനില തൃപ്തികരമല്ല: പ്രതികരണവുമായി നടൻ നാസർ
ബിജെപി പ്രവർത്തകർ യുവാവിനെ പിടികൂടി പൊലീസിന് കൈമാറി. ചില സാമ്പത്തിക പ്രശ്നങ്ങൾ യുവാവിനെ അലട്ടിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
Post Your Comments