KeralaLatest NewsNews

നടിമാരുടെ കൂട്ട രാജി: തര്‍ക്കിക്കാന്‍ പറ്റാത്തതിനാല്‍ ചാനല്‍ ചര്‍ച്ചയില്‍ നിന്നും പിന്‍മാറിയെന്ന് ശാരദക്കുട്ടി

മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ നിന്നും നടിമാര്‍ കൂട്ട രാജി വെച്ചതിനെ തുടര്‍ന്നുള്ള ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ചില മനുഷ്യ വിരുദ്ധ മരത്തലകളോട് തര്‍ക്കിക്കേണ്ടി വരുമെന്നറിയാവുന്നത് കൊണ്ട് ചാനല്‍ ചര്‍ച്ചകള്‍ വേണ്ടന്ന് വയ്ക്കുകയായിരുന്നുവെന്നാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ചിന്താശക്തിയുള്ള സ്ത്രീകളോട് സംസാരിക്കാന്‍ തലപ്പൊക്കമുള്ളവരെ പറഞ്ഞയയ്ക്കാന്‍ അമ്മയ്ക്ക് സാധിക്കേണ്ടതാണന്നും ശാരദക്കുട്ടി പറഞ്ഞു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

shortlink

Related Articles

Post Your Comments

Related Articles


Back to top button