International

താന്‍ ലെസ്ബിയനായിരുന്നു, നിങ്ങളുടെ സുഹൃത്തിന്റെ മകളുമായി കിടക്കപങ്കിട്ടു, ഭാര്യയുടെ വെളിപ്പെടുത്തല്‍ കേട്ട ഭര്‍ത്താവ് ചെയ്തത്

താന്‍ ലെസ്ബിയനാണ്, നിങ്ങളുടെ ഉറ്റ സുഹൃത്തിന്റെ മകളുമായി ഞാന്‍ കിടക്ക പങ്കിട്ടിട്ടുണ്ട്, ഭര്‍ത്താവിന്റൈ മുഖത്ത് നോക്കി ഭാര്യ പറഞ്ഞ വാക്കുകളാണിവ. താന്‍ സ്വവര്‍ഗാനുരാഗി ആയിരുന്നെന്ന് 44കാരിയായ മെലാനിയ ഭര്‍ത്താവായ 49കാരന്‍ ഡേവിഡ് ക്ലാര്‍ക്കിനോടാണ് പറഞ്ഞത്. ഇത്രയും നാള്‍ ഒപ്പം കഴിഞ്ഞ ഭാര്യ സ്വവര്‍ഗാനുരാഗി ആണെന്ന് അറിഞ്ഞ ഡേവിഡ് ചെയ്തത് കടുംകൈയ്യാണ്.

മെലാനിയെ ഡേവിഡ് കുത്തി കൊലപ്പെടുത്തുകയാണ് ചെയ്തത്. കഴിഞ്ഞ പുതുവര്‍ഷാരംഭത്തിലാണ് ഡേവിഡ് മെലാനിയെ കുത്തി കൊലപ്പെടുത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ വളര്‍ന്ന ഡേവിഡ് 2011ലാണ് ഭാര്യയുമായി യുകെയിലേക്ക് പോരുന്നത്.

read also:പിന്‍സീറ്റിലിരുന്ന് ലെസ്ബിയന്‍ കപ്പിള്‍സ് ചുംബിച്ചു, ഇതുകണ്ട യൂബര്‍ ഡ്രൈവര്‍ ചെയ്തത്

താനും ലെസ്ബിയന്‍ ആയിരുന്നു കെറ്റിയുമായി താനും പലവട്ടം കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് മെലാനിയ പറഞ്ഞു. ഒരു ദിവസം കോഫി സമയത്താണ് മെലാനിയ ഇക്കാര്യം പറയുന്നതെന്ന് ഡേവിഡ് പറയുന്നു. നിങ്ങള്‍ പ്രാന്തമായി പെരുമാറെരുത് എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടാണ് മെലാനി കാര്യം പറഞ്ഞത്.

താനും കെറ്റിയുമായി കിടക്കപങ്കിട്ടിട്ടുണ്ട്. താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണ്. അവള്‍ എനിക്ക് വേണ്ടി എന്തും ചെയ്യും. ഇത് ആരോടും പറയരുതെന്ന് അവള്‍ക്ക് സത്യം ചെയ്തിരുന്നതാണെന്നും മെലാനി പറയുന്നു.

ഒരു ദിവസം വീട്ടില്‍ ഇരുന്നപ്പോള്‍ വീണ്ടും കെറ്റിയുടെ കാര്യം മെലാനി പറഞ്ഞു. കെറ്റിയുട അടിവസ്ത്രങ്ങള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നായിരുന്നു അവള്‍ പറഞ്ഞത്. ഇത് കേട്ടപ്പോഴേ താന്‍ ഇന്ന് ഒറ്റയ്ക്കാണ് കിടന്ന് ഉറങ്ങുന്നതെന്ന് പറഞ്ഞെന്ന് ഡേവിഡ് വ്യക്തമാക്കി. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കിക്കുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ഡേവിഡിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button