സരന്‍സ്ക് : ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ പെറുവിനെതിരെ ജയം സ്വന്തമാക്കി ഡെന്മാർക്ക്. എതിരില്ലാതെ ഒരു ഗോളിന് പെറുവിനെ ഡെന്മാർക്ക് തകർക്കുകയായിരുന്നു. 59ആം മിനിറ്റില്‍ യൂസഫ് പോള്‍സനാണ് ഡെന്മാര്ക്കിന്റെ വിജയഗോള്‍ നേടിയത്.
#DEN win!
The unbeaten start for the European teams at the #WorldCup continues! #RUS W#POR D#ESP D #FRA W#ISL D#DEN W pic.twitter.com/DUQMgPqbXa
— FIFA World Cup ? (@FIFAWorldCup) June 16, 2018
മത്സരത്തിൽ നിർണായകമാവുമായിരുന്ന ആദ്യ പകുതിയിലെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യന്‍ കൂവ പാഴാക്കിയത് പെറുവിന് തിരിച്ചടിയായി. വീഡിയോ അസിസ്റ്റ് റിവ്യൂ സംവിധാനത്തിലൂടെ അനുവദിച്ച് കിട്ടിയ പെനാല്‍റ്റിയാണ് നഷ്ടപെടുത്തിയത്.
Also read :അർജന്റീയെ സമനിലയിൽ തളച്ച് ഐസ്ലൻഡ് : പെനാൽറ്റി പാഴാക്കി മെസ്സി
Post Your Comments