
കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ അറബി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 18 ന് രാവിലെ 11 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍: 0471 2417112
Also read :പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ കരാര്‍ നിയമനം
Post Your Comments