കേന്ദ്ര ഗവണ്‍മെന്റിന് കീഴിലെ പൊതുമേഖലാ സ്ഥാപാനം എന്‍ജിനീയേഴ്‌സ് ഇന്ത്യയില്‍ നിരവധി ഒഴിവ്. എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍-സിവില്‍), ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-സിവില്‍), എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍-മെക്കാനിക്കല്‍), ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-മെക്കാനിക്കല്‍),എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍-ഇലക്ട്രിക്കല്‍), ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-ഇലക്ട്രിക്കല്‍),ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-ഇന്‍സ്ട്രുമെന്റേഷന്‍),എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍-സേഫ്റ്റി), ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-സേഫ്റ്റി),കണ്‍സ്ട്രക്ഷന്‍-വേര്‍ഹൗസ് (സ്റ്റോര്‍ ഓഫീസര്‍), കണ്‍സ്ട്രക്ഷന്‍- വേര്‍ഹൗസ് (ഡെപ്യൂട്ടി മാനേജര്‍-സ്റ്റോര്‍),എന്‍ജിനിയര്‍ (കണ്‍സ്ട്രക്ഷന്‍-വെല്‍ഡിങ്/എന്‍.ഡി.ടി.), ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-വെല്‍ഡിങ്/എന്‍.ഡി.ടി.),എന്‍ജിനീയര്‍ (പ്ലാനിങ്- മെക്കാനിക്കല്‍),എന്‍ജിനീയര്‍ (എസ്. സി.എം.-കോണ്‍ട്രാക്ട്സ് ആന്‍ഡ് പര്‍ച്ചേസ്), ഡെപ്യൂട്ടി മാനേജര്‍ (എസ്.സി. എം.-കോ ണ്‍ട്രാക്ട്സ് ആന്‍ഡ് പര്‍ച്ചേസ്),എന്‍ജിനീയര്‍ (മാസ് ട്രാന്‍സ്ഫര്‍), എന്‍ജിനീയര്‍ (ഹീറ്റ് ട്രാന്‍സ്ഫര്‍-ഫയേര്‍ഡ്)/ഹീറ്റ് എക്‌സ്ചേഞ്ചേര്‍സ് (തെര്‍മല്‍), ഡെപ്യൂട്ടി മാനേജര്‍ (ഹീറ്റ് ട്രാന്‍സ്ഫര്‍-ഫയേര്‍ഡ്)/ഹീറ്റ് എക്‌സ്ചേഞ്ചേര്‍സ് (തെര്‍മല്‍), ഡെപ്യൂട്ടി മാനേജര്‍ (പവര്‍ പ്ലാന്റ്/ ബോയിലേര്‍സ്), ഡെപ്യൂട്ടി മാനേജര്‍ (നോണ്‍ കണ്‍വന്‍ഷനല്‍ എനര്‍ജി-സോളാര്‍/വിന്‍ഡ്/വേവ് എനര്‍ജി), എന്‍ജിനീയര്‍ (2 ജി എത്തനോള്‍/ ബയോഫ്യുവല്‍സ്/വേസ്റ്റ് ടു ഫ്യുവല്‍സ്/എനര്‍ജി), എന്‍ജിനീയര്‍ (പ്രോസസ് ഡിസൈന്‍), ഡെപ്യൂട്ടി മാനേജര്‍ (പ്രോസസ് ഡിസൈന്‍),ഡി.ജി.എം. (കമ്പനി സെക്രട്ടറി),ഫിനാന്‍സ് (ജൂനിയര്‍ അക്കൗണ്ടന്റ്) എന്നീ തസ്തികകളിലാണ് അവസരം.
ആകെ 141 ഒഴിവുകൾ ആണുള്ളത്. ഓൺലൈൻ ആയാണ് അപേക്ഷ സ്വീകരിക്കുന്നത്.
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി : ജൂൺ 20
Also read: കുവൈറ്റിലെ ഈ തൊഴില്‍ മേഖലയില്‍ സൗജന്യ റിക്രൂട്ട് മെന്റുമായി നോര്‍ക്ക റൂട്ട്സ്
Post Your Comments