Kerala

പോലീസ് അസോസിയേഷൻ വിവാദം ; ന്യായീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം ; പോലീസ് അസോസിയേഷൻ വിവാദം ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “ര​ക്ത​സാ​ക്ഷി​ക​ളെ അ​നു​സ്മ​രി​ച്ച​ത് ചി​ല​ർ എ​ന്തോ വ​ലി​യ അ​പ​രാ​ധ​മാ​യി കാ​ണു​ക​യാ​ണെ​ന്നും ചി​ല​ർ​ക്ക് ചു​വ​പ്പ് ക​ണ്ടാ​ൽ വി​ഷ​മ​മാ​ണെ​ന്നും മുഖ്യമന്ത്രി. ​അസോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെയാണ് മു​ഖ്യ​മ​ന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

“മാ​തൃ​കാ​പ​ര​മാ​ണ് പോ​ലീ​സി​ലെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം. ഇ​തു സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഗു​ണം ചെ​യ്യും. ​ചില​ർ​ക്ക് ചു​വ​പ്പ് ക​ണ്ടാ​ൽ വ​ലി​യ വി​ഷ​മ​മാ​ണ്. മ​റ്റി​ട​ങ്ങ​ളി​ൽ മ​രി​ച്ച പോ​ലീ​സു​കാ​രെ​യാ​ണ് സ​മ്മേ​ള​ന​ത്തി​ൽ അ​നു​സ്മ​രി​ച്ച​ത്. ഇ​ത് നേ​ര​ത്തെ​യു​ള്ള​താണ്. ര​ക്ത​സാ​ക്ഷി​ക​ളെ സം​ബ​ന്ധി​ച്ച് വ​ലി​യ വി​വ​ര​മി​ല്ലാ​ത്ത​വ​രാ​ണ് വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തെന്നും പോ​ലീ​സി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​നം വേ​ണ്ടെ​ന്ന വാ​ദ​ത്തി​നു ബ​ലം ന​ൽ​കാ​നാ​ണ് ആ​രോ​പ​ണ​ങ്ങ​ളെ​ന്നും” മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Also read ; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

shortlink

Related Articles

Post Your Comments

Related Articles


Back to top button