North IndiaWildlifePilgrimageWest/CentralPilgrimageHill StationsHill StationsCruisesCruisesAdventureAdventureIndia Tourism Spots

സുവർണ്ണ ത്രികോണവും രാജസ്ഥാന്‍ കാഴ്ചകളും

യാത്ര നടത്താന്‍ താത്പര്യപ്പെടുന്നവര്‍ക്കായി ഇതാ ഈ അവധിക്കാലം രാജസ്ഥാനിലെ കാഴ്ചകള്‍ ആസ്വദിക്കാം.

ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് രാജസ്ഥാൻ. ഇന്ത്യക്കകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന രാജസ്ഥാന്റെ ഏറ്റവും വലിയ പ്രത്യേകത ചരിത്രപ്രധാനമായ കോട്ടകളും കൊട്ടാരങ്ങളും അമ്പലങ്ങളുമാണ്. സുവർണ്ണ ത്രികോണം എന്ന വിനോദസഞ്ചാര പദ്ധതിയിൽ ഉള്‍പ്പെട്ടിട്ടുള്ള ഒരു സംസ്ഥാനമാണ് രാജസ്ഥാൻ. അതുകൊണ്ട് തന്നെ ഇന്ത്യ സന്ദർശിക്കുന്ന ഭൂരിഭാഗം വിനോദസഞ്ചാരികളും രാജസ്ഥാൻ സന്ദർശിക്കുന്നു.

രാജസ്ഥാനിലെ വികസനോന്മുഖമായ മേഖലകളിലൊന്നാണ് വിനോദസഞ്ചാരം. ജെയ്പൂർ, ഉദയപൂർ, ജോഝ്പൂർ, ബിക്കാനീർ, ജെയ്സാൽമർ എന്നിവയെല്ലാം രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. രാജസ്ഥാനിലുള്ള പല പഴയ കോട്ടകളും വിനോദസഞ്ചാരകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.

രാജസ്ഥാനിലെ പ്രധാന വിനോദ കേന്ദ്രങ്ങള്‍

ജോധാപൂർ
ഉദയപൂർ
ജെയ്സാൽമർ
ബിക്കാനീർ
മൗണ്ട് അബു
പുഷ്കർ
റാണക്പൂർ
നാത്ദ്വാര
രന്തമ്പോർ
ഷേഖാവതി
ബാർമെർ
അഹോർ

shortlink

Related Articles

Post Your Comments

Related Articles


Back to top button