Latest NewsKerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഈ ട്രെയിനിന്റെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരത്തു നിന്നും ഗുരുവായൂരിലേക്ക് ഇന്ന് വൈകിട്ട് 5.30ന് പുറപ്പെടേണ്ടിയിരുന്ന ഇന്‍റർ സിറ്റി എക്സ്പ്രസ് ട്രെയിന്‍റെ സമയത്തിൽ മാറ്റം. രാത്രി ഒൻപതിന് മാത്രമേ തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ പുറപ്പെടൂ എന്ന് റെയിൽവേ അധികൃതര്‍ അറിയിച്ചു.

Also read ; ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button