Latest NewsFood & CookeryLife Style

ഈ അഞ്ച് ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിമാനയാത്രയ്ക്ക് മുന്‍പ് കഴിക്കരുത്

വിമാനയാത്രയ്ക്ക് മുന്‍പ് കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണപദാര്‍ത്ഥങ്ങളും അതിനു പിന്നിലെ കാരണങ്ങളും ചുവടെ ചേർക്കുന്നു.

  • വറുത്ത ഭക്ഷണങ്ങള്‍

വിമാനയാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴോ പറക്കുമ്പോഴോ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങൾ കഴിക്കരുത്. ഇല്ലങ്കിൽ ഇവ നെഞ്ചെരിച്ചിലിന് കാരണമായേക്കാം. ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളിൽ അമിതമായ അടങ്ങിയിരിക്കുന്ന സോഡിയം നിങ്ങൾക്ക് ദോഷം ചെയ്യും.

  • കോളിഫ്ലവര്‍

ആരോഗ്യപരമായ ഒരു ഭക്ഷണ പദാർത്ഥമാണ് കോളിഫ്ലവര്‍. എന്നാൽ നിങ്ങളുടെ വിമാന യാത്രാ വേളയിൽ ഇവൻ വില്ലനാണ്. കാരണം കോളിഫ്ലവര്‍, ക്യാബേജ് എന്നിവ നിങ്ങളുടെ വയറിനെ പെട്ടെന്ന് അസ്വസ്ഥമാക്കുന്നു.

  • ശീതള പാനീയങ്ങള്‍

യാത്രാവേളയിൽ ശീതള പാനീയങ്ങൾ കൈയിൽ കരുതാതിരിക്കുക.നെഞ്ചെരിച്ചില്‍ മുതല്‍ തലവേദനയ്ക്ക് വരെ ഇത് കാരണമാകും.

  • ആപ്പിള്‍

ആപ്പിൾ വളരെ നല്ല ഭക്ഷണ വസ്തു ആണെങ്കിലും വിമാനയാത്രയ്ക്കിടയില്‍ ആപ്പിള്‍ ഉപയോഗിച്ചാൽ ദഹനക്കേടിനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നു

  • ബീന്‍സ്

ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ സമീകൃത ആഹാരമാണ് ബീന്‍സ്. ഇത് വിമാനത്തിനുളളിലെ നിങ്ങളുടെ കോണ്‍ഫിഡന്‍സിനെ തന്നെ ബാധിക്കും. കാരണം പ്രോട്ടിന്‍റെ കൂടിയ സാന്നിധ്യം നിങ്ങളുടെ വയറിൽ പ്രതിസന്ധിയുണ്ടാക്കും.

Also read ;മെഡിറ്റേഷനിലൂടെ ശാരീരിക ആരോഗ്യം മെച്ചപ്പെടും എന്നു പറയുന്നതിനു പിന്നിലുളള കാര്യങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button