Cinema

പ്രണയദിനത്തിൽ ഒരു രാത്രി മുഴുവൻ കാമുകനോടൊപ്പം ആയിരുന്നരുന്നോ ; മറുപടിയുമായി ശ്രുതി ഹാസൻ

തെന്നിന്ത്യൻ താരസുന്ദരി ശ്രുതി ഹാസൻ ലണ്ടൻ സ്വദേശി മൈക്കിൾ കോർസലെയുമായി പ്രണയത്തിലാണെന്ന വാർത്ത കുറച്ചു നാളുകളായി സിനിമാ ലോകം ചർച്ച ചെയ്യുകയാണ്.അടുത്തിടെ പല ചിത്രങ്ങളിലും അച്ഛൻ കമൽ ഹാസനേയും അമ്മ സരികയേയും ശ്രുതിക്കും കാമുകനുമൊപ്പം കണ്ടിരുന്നു.

അതോടെ ആരാധകർ ചിലത് ഉറപ്പിച്ചു .പല ഗോസിപ്പുകളും ഉണ്ടായി. കൂടാതെ കഴിഞ്ഞ പ്രണയ ദിനത്തിൽ ശ്രുതി മുംബൈയിൽ തന്റെ കാമുകനുമായി രാത്രി മുഴുവൻ ചെലവഴിച്ചുവെന്നും താരം വിവാഹിതയായെന്നും ലണ്ടനിൽ താമസമാക്കിയെന്നും താരം സിനിമ വിട്ടെന്നും വാർത്ത വന്നു.

ഇതിനോട് താരം പ്രതികരിച്ചു.എന്റെ സിനിമകൾ മാത്രം ആരാധകർ ശ്രദ്ധിച്ചാൽ മതി എന്റെ സ്വകാര്യ ജീവിതം എന്റേതുമാത്രമാണ്.ഞാൻ ഞാൻ സിനിമ ഒഴിവാക്കുന്നു എന്ന വാർത്ത സത്യമല്ല, ഞാൻ ഇപ്പോൾ സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ട് , ഉടൻ പ്രോജക്റ്റുകൾക്ക് ഒപ്പുവെയ്ക്കും, അഭിനയം അല്ലാതെ മറ്റൊന്നും ചെയ്യാൻ എനിക്ക് കഴിയില്ലെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button