ബിക്കാനീര്‍: ജോലി ചെയ്യാൻ വിസ്സമ്മതിച്ച കുട്ടികളെ വിവസ്ത്രരാക്കി മര്‍ദ്ദിച്ച് കിലോമീറ്ററുകള്‍ നടത്തി പീഡിപ്പിച്ചെന്ന് പരാതി. ബിക്കാനറിനടുത്ത് കൊലായത്ത് ഗ്രാമത്തിലാണ് സംഭവം.അയൽക്കാരന്റെ വീട്ടിൽ പണിയെടുക്കാൻ വിസമ്മതിച്ച കുട്ടികൾക്ക് നേരെയാണ് ക്രൂരപ്രീഡനമുണ്ടായത്.
also read:സഹപ്രവര്‍ത്തകയുടെ വീട്ടിലെത്തിയ യുവാവിന് ക്രൂരപീഡനം
കുട്ടികളെ നഗ്നരാക്കി നടത്തിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു. ഏതാനും വർഷങ്ങൾക്ക് മുൻപും മാനമായ സംഭവം ഇവിടെ ഉണ്ടായിട്ടുണ്ട്. പണിയെടുക്കാൻ വിസമ്മതിച്ച ദളിതരായ കുട്ടികളായിരുന്നു അന്ന് പീഡനത്തിന് ഇരയായത്.
Post Your Comments