
കുവൈത്ത് സിറ്റി ; വിദേശ അദ്ധ്യാപകരെ അടുത്ത അധ്യയന വർഷത്തിലേക്ക് നിയമിക്കാനുള്ള പദ്ധതിയുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത വിദ്യാഭ്യാസ വർഷത്തിലേക്ക് ഇംഗ്ലിഷ്, അറബിക്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലായി ഏകദേശം 900 അധ്യാപകരെയാണ് ആവശ്യമായി വന്നിരിക്കുന്നത്. സ്വദേശികളായ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഈ ആഴ്ച തന്നെ ആരംഭിക്കും.
also read ;പ്രച്ഛന്ന വേഷ മല്സരത്തില് ചെകുത്താന്റെ വേഷം ധരിച്ച പ്രശസ്ത മോഡലിന് പിന്നീട് സംഭവിച്ചത്
Post Your Comments