Latest NewsIndiaNews

ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ കൂടുതൽ സൗകര്യങ്ങളുമായി ഷവോമി

ഔദ്യോഗിക വെബ്‌സൈറ്റ് ആയ എംഐ ഡോട്ട് കോമിലൂടെ എക്‌സ്‌ചേഞ്ച് ഓഫര്‍ സൗകര്യമൊരുക്കി ഷവോമി. ഓഫര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഇന്‍സ്റ്റന്റ് എക്‌സ്‌ചേഞ്ച് കൂപ്പണ്‍ ഉപയോഗിച്ച് പഴയ ഫോണിന് പകരം പുതിയ ഫോണ്‍ വാങ്ങാം.

Read Also: ഫാറുഖ് കോളേജിലെ വിദ്യാര്‍ത്ഥി സമരം ഒത്തു തീര്‍പ്പായി

പ്രവര്‍ത്തനക്ഷമമായതും ബാഹ്യമായ കേടുപാടുകളില്ലാത്തതുമായ സ്മാര്‍ട്‌ഫോണുകള്‍ മാത്രമേ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ സാധിക്കുകയുള്ളു. എല്ലാ വിധ സ്‌ക്രീന്‍ ലോക്കുകളും അക്കൗണ്ടുകളും കൈമാറ്റം ചെയ്‌ത ശേഷമാണ് കൈമാറ്റം ചെയ്യേണ്ടത്. ഒരു സമയം ഒരു ഫോണ്‍ മാത്രമേ കൈമാറ്റം ചെയ്യാനാവൂ എന്ന നിബന്ധനയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button