
ചെന്നൈ: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ എന്നിവര്‍ തമിഴ്നാട് തലസ്ഥാനത്ത് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് വിമാനത്താവളത്തിൽ ബിംബ ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതീവ ജാഗ്രതയാണ് ഇപ്പോൾ.
വ്യാപക തെരച്ചിൽ നടക്കുന്നുണ്ട്. ഹൈദരാബാദിനും ചെന്നൈയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശമെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
Post Your Comments