Latest NewsNewsInternationalGulf

കുവൈറ്റില്‍ വലവീശി പ്രവാസി വനിതകള്‍, മണിക്കൂറിന് 400 ദിനാര്‍, ഒടുവില്‍ സംഭവിച്ചത്

കുവൈറ്റ്: മണിക്കൂറില്‍ 400 ദിനാര്‍ നിരക്കില്‍ വേശ്യാവൃത്തി നടത്തിയതിന് രണ്ട് പ്രവാസി യുവതികളെ അറസ്റ്റ് ചെയ്തു. സോഷ്യല്‍മീഡിയകളിലൂടെ പരസ്യം നല്‍കിയാണ് ഇവര്‍ ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്. നേരം പോക്കിനുള്ള വെറും തമാശ എന്ന രീതിയിലാണ് ഇവര്‍ പരസ്യം നല്‍കിയിരുന്നത്.

also read: പെണ്മക്കളെ വേശ്യാവൃത്തിയ്ക്ക് ഇറക്കിയ 10 പെണ്മക്കളുടെ പിതാവ് പിടിയില്‍

തമാശ ആഗ്രഹിക്കുന്നവര്‍ 400 കുവൈറ്റ് ദിനാറുമായി എത്തിയാല്‍ ഒരേ സമയം തങ്ങള്‍ക്കിരുവര്‍ക്കുമൊപ്പം ആനന്ദിക്കാമെന്നാണ് ഇവരുടെ പരസ്യം . ജാബ്രിയയിലെ ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്ക്കെടുത്താണ് ഇവര്‍ ഇടപാട് നടത്തിയിരുന്നത്. തുടര്‍ന്ന് വവിവരം അറിഞ്ഞ പോലീസ് ഒരു ഏജന്റ് മുഖേന ഇവരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഏജന്റ് മുഖേന തന്നെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button