
തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. മന്ത്രിമാരുടെ ശമ്പളം 52,000ല്‍ നിന്നും 90,000 ആക്കും. എം എല്‍ എമാരുടെ ശമ്പളം 39,000ല്‍ നിന്നും 62,000 ആയി ഉയരും. ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ബില്‍ ഈ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും.
Post Your Comments