Latest NewsKeralaNews

സിനിമാ സീരിയൽ ഷൂട്ടിങ് പുനരാരംഭിക്കണം; ആവശ്യവുമായി സിനിമാ സീരിയൽ സംഘടന

മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരിക്കുകയാണ് അരുവിപ്പുറം സന്തോഷ്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സീരിയൽ ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ ദിവസ വേതനക്കാരായ ജീവനക്കാർ ,മുതൽ താരങ്ങൾ വരെ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. തിയറ്ററുകൾ അടച്ചിട്ടിരിക്കുന്നത് കാരണം സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ പോലും റിലീസ് ചെയ്യാൻ പറ്റാത്ത സാഹചര്യം. ഈ അവസരത്തിൽ ഷൂട്ടിങ് പുരാനാരംഭിക്കുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരിക്കുകയാണ് അരുവിപ്പുറം സന്തോഷ്.

read also: ബിജെപിക്കെതിരെ നൽകിയ വാർത്ത തെറ്റായിരുന്നുവെന്ന് സമ്മതിച്ച് കൈരളി ചാനൽ
മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ഷൂട്ടിങ് ആരംഭിക്കുന്നതിനായി അപേക്ഷ നൽകിയിരിക്കുകയാണ്. ഇതിൽ സർക്കാരിനോട് തിയറ്ററുകളിലെ 50 % പ്രേക്ഷകർ എന്ന നിയന്ത്രണത്തിൽ ഇളവ് വരുത്തണമെന്നും ഷൂട്ടിങ് നടത്തുന്ന പൊതു ഇടങ്ങൾക്ക് നൽകേണ്ട വാടക പുനർ നിർണയിക്കണമെന്നും അപേക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button