Latest NewsKerala

യുവതി പാലത്തില്‍നിന്ന് കായലില്‍ ചാടി

അരൂര്‍: യുവതി പാലത്തില്‍നിന്ന് കായലില്‍ ചാടി. ഭര്‍ത്താവിനും മകനുമൊത്ത് ബൈക്കില്‍ പോവുകയായിരുന്ന വയലാര്‍ സ്വദേശിനിയാണ് അരൂര്‍ പാലത്തില്‍നിന്ന് കായലിലേക്ക് എടുത്ത് ചാടിയത്. പാലത്തിന് കിഴക്കുഭാഗത്തേക്ക് യുവതി ഒഴുകി പോയെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ALSO READ ;ഗള്‍ഫുകാരന്റെ ഭാര്യക്കൊപ്പം കാറില്‍ കറക്കം പതിവ് : പോലീസുകാരനെ സ്ഥലം മാറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button