കോഴിക്കോട്: കോഴിക്കോട് വൻ സ്വർണവേട്ട. രണ്ടിടങ്ങളിൽ നിന്നായി 1.18 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, കരിപ്പുർ വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് സ്വർണം കണ്ടെത്തിയത്.
Read Also: കേരളത്തില്‍ വെടിക്കെട്ടിന് കേന്ദ്രത്തിന്റെ കര്‍ശന നിയന്ത്രണം
Post Your Comments