Latest NewsTechnology

നിങ്ങളുടെ ഫോണിൽ ഈ ആപ്പുകൾ ഉണ്ടോ എങ്കിൽ ഉടൻ ഒഴിവാക്കുക ; കാരണമിതാണ്

നിങ്ങളുടെ ഫോണിൽ ചുവടെ പറയുന്ന ആപ്പുകൾ ഉണ്ടെങ്കിൽ ഉടൻ തന്നെ അതങ്ങു ഒഴിവാക്കുക. ഇല്ലെങ്കില്‍ ഇവ നിങ്ങളുടെ വിവരങ്ങൾ ചോർത്തുകയും ഫോണിനെ തകരാറിലാക്കുകയും ചെയും. കാരണം ഈ ആപ്പുകളിൽ ക്രിപ് റ്റോ കറൻസി മൈനിങ് ട്രാപ്പ് നടന്നിട്ടുണ്ടെന്ന് സൊഫോസ് ലാബ് നടത്തിയ പഠനത്തിൽ പറയുന്നു.

ഒഴിവാക്കേണ്ട ആപ്പുകൾ ചുവടെ ചേർക്കുന്നു

  1. ബ്ലോക്ക് സ്ട്രൈക്ക്
  2. എ ഐ എം പി
  3. പാർക്കർ സിമുലേറ്റർ ത്രീ ഡി
  4. കാർ വാൾപേപ്പർ എച്ച് ഡി ; മെഴ്സഡീസ്,ഫെരാരി,ഓഡി,ബിഎംഡബ്ള്യു
  5. റെസ്ലിങ് ഡബ്ള്യു ഡബ്ള്യു ഈ ന്യൂസ്
  6. ഫിറ്റസ് സ്‌മോക്ക്   

Read also ;മരുമകനെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവദിക്കാറില്ല: ആപ്പിള്‍ മേധാവിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button