കോഴിക്കോട് ; അപൂർവ്വ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ രണ്ടു പേർ കൂടി മരിച്ചു. കൂട്ടാലിട സ്വദേശി ഇസ്മായിൽ,കൊളത്തൂർ സ്വദേശി വേലായുധൻ എന്നിവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ അഞ്ച് ആയി ഉയർന്നു.
Also read ; കൊലയാളി വൈറസ്: സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
Post Your Comments