അബുദാബി: യുവതിയെയും കുഞ്ഞിനേയും ഭീഷണിപ്പെടുത്തിയ പൗരനെ നാടുകടത്താൻ ഉത്തരവ്. യുവതി നൽകിയ പരാതിയിന്മേൽ അറബ് പൗരന് മൂന്ന് മാസം ജയിൽ ശിക്ഷയും അതിന് ശേഷം നാടുകടത്താനുമാണ് ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ പ്രതിയുടെ അപ്പീലിൽ ഒരു മാസം ജയിൽശിക്ഷയ്ക്കും തുടർന്ന് നാടുകടത്താനും കോടതി നിർദേശിക്കുകയായിരുന്നു.
Post Your Comments