ThrissurLatest NewsKeralaNattuvarthaNews

കു​പ്ര​സി​ദ്ധ ഗു​ണ്ടയെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

മു​രി​ങ്ങൂ​ര്‍ മു​ള​ള​ൻ​പാ​റ സ്വ​ദേ​ശി പൂ​ഞ്ഞ​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ ത​ങ്ക​ച്ച​നെ(48)യാണ് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തിയത്

കൊ​ര​ട്ടി: പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. മു​രി​ങ്ങൂ​ര്‍ മു​ള​ള​ൻ​പാ​റ സ്വ​ദേ​ശി പൂ​ഞ്ഞ​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ ത​ങ്ക​ച്ച​നെ(48)യാണ് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തിയത്.

Read Also : ശബരിമലയിലെ തിരക്ക്; സജി ചെറിയാൻ കലാപാഹ്വാനത്തിന് ശ്രമം നടത്തി – ഡി.ജി.പിയ്ക്ക് പരാതി

ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ നി​ര​ന്ത​രം ഏ​ർ​പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ന​വ​നീ​ത് ശ​ര്‍മ ന​ൽ​കി​യ ശി​പാ​ർ​ശ​യി​ല്‍ റേ​ഞ്ച് ഡി.​ഐ.​ജി അ​ജി​ത ബീ​ഗം ആ​ണ് ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കും.

Read Also : ‘ശബരിമലയിൽ പണ്ടും ആളുകൾ മരിച്ചിട്ടുണ്ടല്ലോ, ഇനി ആ ദുരന്തം ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ടത്…’: മുരളി തുമ്മാരുകുടി

കൊ​ല​പാ​ത​കം, ര​ണ്ട് വ​ധ​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ തു​ട​ങ്ങി ഒ​മ്പ​ത്​ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇയാളെന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button