കോട്ടയം: കാപ്പ ചുമത്തി യുവാവിനെ ജില്ലയിൽ നിന്ന് പുറത്താക്കി. ളാലം പരുമലക്കുന്ന് കോളനിയിൽ പരുമല വീട്ടിൽ ജോജോ ജോർജിനെ(28)യാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് ഒമ്പത് മാസത്തേക്ക് നാടുകടത്തിയത്.
Read Also : ഭക്ഷണത്തിന് രുചി പോര, അമ്മയെ യുവാവ് കൊലപ്പെടുത്തി, ശേഷം ആത്മഹത്യാ ശ്രമം
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ പാലാ സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, പിടിച്ചുപറി തുടങ്ങിയ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
Read Also : അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമെന്ന് സൂചന
Post Your Comments