
നീരാളിയുടെ മുട്ട വിരിയുന്ന അപൂര്‍വ്വ കാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോൾ ചർച്ചയാകുന്നത്. വിര്‍ജീനിയ അക്വേറിയം ആന്റ് മറൈന്‍ സയന്‍സ് സെന്ററാണ് അപൂര്‍വ്വ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌തത്. ഒമ്പത് ഇതളുകളുള്ള പൂവിതള്‍ പോലെ തോന്നിക്കുന്ന മുട്ടക്കൂട്ടത്തിലൊന്നില്‍ നിന്ന് നീരാളി വിരിഞ്ഞ് പുറത്തേക്ക് പോകുന്നത് വീഡിയോയിൽ കാണാം.
Post Your Comments