Movie SongsMusicEntertainment

ജീവന്റെ ജീവനാം കൂട്ടുകാരാ – പ്രിയപ്പെട്ടവനായി സമര്പ്പിക്കാം ഈ ഗാനം

പ്രണയം പുഴ പോലെ ഒഴുകുന്ന വികാരമാണ് . പ്രണയിക്കാത്തവർ വളരെ അപൂർവ്വമാണ് . വഴക്കും പരിഭവവും പിണക്കവും എല്ലാം ചേർന്നാലേ പ്രണയം സമ്പൂർണ്ണമാവുകയുള്ളു .ജീവിതത്തിൽ ഒരിക്കൽ എങ്കിലും പ്രണയം തോന്നാത്തവർ കാണില്ല .വെറും മനുഷ്യനോട് മാത്രമല്ല ഈ ലോകത്തിൽ ഉള്ള എല്ലാ വസ്തുവിനോടും ഒരാൾക്ക് പ്രണയം തോന്നാം .അത് സ്ഥലങ്ങളോ വസ്തുക്കളോ എന്തുമാകാം .വ്യക്തികൾ തമ്മിലുള്ള പ്രണയം പ്രധാനമായും മാനസിക അടുപ്പത്തെ ബന്ധപ്പെട്ടിരിക്കുന്നു പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. പ്രണയദിനം പടിവാതിക്കൽ എത്തി നിൽകുമ്പോൾ ഹൃദയസ്പർശിയായ ഒരു പ്രണയ ഗാനം ആസ്വദിക്കാം .

shortlink

Related Articles

Post Your Comments

Related Articles


Back to top button