MusicMovie SongsEntertainment

പ്രണയത്തിന്റെ മനോഹാരിതയും വിരഹത്തിന്റെ വേദനയും തുറന്ന് കാട്ടുന്ന ഒരു മനോഹര ഗാനം

ലാൽ ജോസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി 2012 ഒക്ടോബർ 19-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അയാളും ഞാനും തമ്മിൽ. ബോബി-സഞ്ജയ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. പ്രകാശ് മൂവി ടോണിന്റെ ബാനറിൽ പ്രേം പ്രകാശാണ് ചിത്രം നിർമ്മിക്കുന്നത്. വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്നു. ലാൽ ജോസും ഔസേപ്പച്ചനും ആദ്യമായിട്ടാണ് സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത്.നരേൻ, പ്രതാപ് പോത്തൻ, കലാഭവൻ മണി, റിമ കല്ലിങ്കൽ, സംവൃത സുനിൽ, രമ്യ നമ്പീശൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ സംവിധാനത്തിന് ലാൽജോസിന് 2012-ലെ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. ആഴങ്ങളിൽ.ഒരിക്കൽ എങ്കിലും പ്രണയിക്കാത്തവർ വളരെ കുറവാണ് അത് പോലെ തന്നെ വിരഹദുഃഖം അറിയാത്തവരും.പ്രണയത്തിന്റെ മനോഹാരിതയും വിരഹത്തിന്റെ വേദനയും തുറന്ന് കാട്ടുന്ന ഒരു മനോഹര ഗാനം ഈ ചിത്രത്തിലുണ്ട്.

Ayalum Njanum Thammil
Directed by Lal Jose
Music by Ouseppachan
Sung by Abhirami Ajai
Starring : Prithvi Raj, Naren, Samvrutha Sunil,Reema Kallingal Remya Nambeeshan

shortlink

Related Articles

Post Your Comments

Related Articles


Back to top button