ഇന്ന് ഫെബ്രുവരി 14 ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലൻന്റൈൻ ദിനം ആഘോഷിക്കുന്ന ദിവസം .പ്രണയിക്കുന്നവരുടെ ദിനമാണ് ആണ് വാലൻന്റൈൻ ദിനം. ലോകമെമ്പാടുമുള്ള , ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു.തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ഈ ദിനം ഒരു ആഘോഷമാക്കി മാറ്റുന്നു.ഒരുപിടി ഹൃദയസ്പർശിയായ ഗാനങ്ങൾ കേട്ട് നമ്മുക്കും പ്രണയദിനം ആഘോഷിക്കാം .
Post Your Comments